സെന്തില്‍ കൃഷ്ണ വിവാഹിതനായി | FilmiBeat Malayalam
2019-08-24
77
Senthil Got married
മലയാള സിനിമയില്‍ നിന്നുമൊരു താരവിവാഹ വാര്‍ത്ത വന്നിരിക്കുകയാണ്. രാജാമണി എന്ന പേരില്‍ അറിയപ്പെടുന്ന യുവനടന്‍ സെന്തില്‍ കൃഷ്ണയാണ് വിവാഹിതനായത്. കോഴിക്കോട് സ്വദേശിനി അഖിലയാണ് സെന്തിലിന് വധുവായി എത്തിയത്.